യു എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ കാർലോസ് അൽക്കാരസിന് കിരീടം

യു എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ കാർലോസ് അൽക്കാരസിന് കിരീടം. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ യാനിക സിന്നറിനെ തോൽപ്പിച്ചാണ് അൽക്കാരസിന്റെ കിരീടനേട്ടം.

Content Highlights: Carlos Alcaraz wins US Open men's singles title