പുൽമൈതാനത്ത് വീണ്ടും ചരിത്രവും രാഷ്ട്രീയവും ഇരമ്പുന്ന അർജന്റീന-ഇംഗ്ലണ്ട് ക്ലാസിക് പോരാട്ടം!
ലോകകപ്പ് സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ കാണാൻ പോകുന്നത് ചിരവൈരികളുടെ പോരാട്ടം. 24 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് മത്സരത്തിൽ ഇരു രാജ്യങ്ങളും നേർക്കുനേർ എത്തുന്നത്
