കൗമാര കാൽപ്പന്ത് അംഗത്തിന് ഇന്ന് തുടക്കം; ഫിഫ അണ്ടർ-17 ലോകകപ്പിൽ 48 ടീമുകൾ മാറ്റുരയ്ക്കും
ഫിഫ അണ്ടർ-17 ലോകകപ്പിന് ഇന്ന് തുടക്കമാകും. ഉത്ഘാടന ദിവസമായ ഇന്ന് ആസ്പയർ സോണിൽ ഗ്രൂപ് ഘട്ട മത്സരങ്ങൾ നടക്കും. 24ന് പകരം 48 ടീമുകൾ മാറ്റുരക്കുന്ന ആദ്യ ലോകകപ്പെന്ന പ്രത്യേകത കൂടി ഈ ടൂർണനമെന്റിനുണ്ട്.