India-West Indies One Day; Arrangements For Safety Taking Place

തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടത്ത് നടക്കുന്ന ഇന്തയ-വിന്‍ഡീസ് ഏകദിനത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. ടിക്കറ്റ് പൂര്‍ണമായും ഓണ്‍ലൈനാക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. ഗതാഗതത്തിലും പാര്‍ക്കിംഗിലും പുതിയ ക്രമീകരണങ്ങള്‍ ഒരുക്കും.

Content Highlights: India-West Indies One Day; Arrangements For Safety Taking Place