തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് സഞ്ജു സാംസൺ
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് x ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് പോരാട്ടം. തുടർച്ചയായ മൂന്നാം ജയമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ലക്ഷ്യമിടുന്നത്.

Content Highlights: ipl sanju samson