കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും

IPL മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും. 6 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.  തിരുവനന്തപുരം സ്പോർട്സ് ഹബ്ബിലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

Content Highlights: KCL starts tommorrow