രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ

രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെടുത്തു. വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ 149 റൺസുമായി ക്രീസിലുണ്ട്
 

Content Highlights: Kerala in a strong position against Gujarat in the Ranji Trophy cricket semi-finals