''അസ്ഹറുദീൻ ഇവിടെ നിന്നും പോയത് നല്ല ആത്മവിശ്വാസത്തിൽ, കപ്പ് നേടട്ടെ എന്നാണ് പ്രാർത്ഥന''
രഞ്ജിട്രോഫിയിലെ സെമി ഫൈനലിലെ സെഞ്ച്വറിക്ക് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച് മുഹമ്മദ് അസ്ഹറുദീന്റെ പിതാവ് ഉനൈസ്
Content Highlights: Mohammed Azharuddeen Father on his Renji Performance