രഞ്ജി ട്രോഫി; സെമിയിൽ താരമായി കാസർകോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീൻ

മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന കാസർകോട്ടുകാരന്റെ ചുമലിലേറിയാണ് കേരളം ഇതാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ, സീസണിൽ ഇതുവരെ അറുനൂറിലേറെ റൺസ് നേടിക്കഴിഞ്ഞു. സെമി ഫൈനലിലെ താരവും മറ്റാരുമല്ല.

Content Highlights: Mohammed Azharuddeen the star of kerala team in Renji Final