സ്‌കൂൾ കായികമേളക്ക് നാളെ തുടക്കം; ഒരുക്കങ്ങൾ അവസാനലാപ്പിൽ..
സംസ്ഥാന സ്‌കൂൾ കായികമേളക്ക് നാളെ തുടക്കം. ഒരുക്കങ്ങളെല്ലാം അവസാന ലാപ്പിലാണ്. ഒക്‌ടോബർ 22 മുതൽ 28 വരെ 12 വേദികളിലായാണ് കായിക മത്സരങ്ങൾ നടക്കുക.