ക്യാൻസറിനെതിരായ പോരാട്ടം! പിങ്ക് ജേഴ്സിയിൽ കളത്തിലിറങ്ങാൻ കൊമ്പൻസ്
കിംസ് ഹെൽത്തിന്റെ ക്യാൻസർ പ്രതിരോധത്തിന് പിന്തുണയുമായി സൂപ്പർ ലീഗ് കേരളാ ടീം തിരുവനന്തപുരം കൊമ്പൻസ്. സീസണിലെ അടുത്ത മത്സരത്തിൽ പിങ്ക് ജേഴ്സിയിൽ ടീം മത്സരത്തിനിറങ്ങും

Content Highlights: thiruvananthapuram kombans pink jersey