CPM കൗൺസിലറുടെ കൈക്കൂലി വീഡിയോ; AI യെന്ന വാദം പൊളിയുന്നു; വിജിലൻസ് അന്വേഷണത്തിലേക്ക് | CPM | AI
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡ് സിപിഎം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിതമാണെന്ന കൗൺസിലറുടെ വാദം.
Content Highlights: കൈക്കൂലി ദൃശ്യം AIയോ? കൗൺസിലറുടെ വാദം പൊളിയുന്നു