മധുസൂദനന്റെ പ്രസംഗ വിവാദം; മുഖ്യമന്ത്രിയുടെ വാക്കുകൾ ആയുധമാക്കി സിപിഎം പ്രതിരോധം
യൂത്ത് കോൺഗ്രസ് പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി “ ചോരയ്ക്ക് പകരം ചോദിക്കും ”എന്ന് പറഞ്ഞിരുന്നു; ടി ഐ മധുസൂദനൻ നടത്തിയ പ്രസംഗം വിവാദമായതോടെ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.