യു.എ.ഇ - ഗ്രീസ് വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നു! 18 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

യുഎഇയും ഗ്രീസും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ധാരണയായി. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ സംഘടിപ്പിച്ച ഉന്നതതല ബിസിനസ് ഫോറത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കാൻ തീരുമാനിച്ചത്.

Content Highlights: UAE Greece Strategic Forum, Sheikh Khaled bin Mohamed, Kyriakos Mitsotakis, UAE Greece trade investment, Athens Business Forum