പക്ഷാഘാത ലക്ഷണങ്ങൾ തിരിച്ചറിയണം; സമയബന്ധിത ചികിത്സ അനിവാര്യമെന്ന് മോഹൻലാൽ
പക്ഷാഘാത ബോധവൽക്കരണത്തിൽ പങ്കാളിയായി നടൻ മോഹൻലാൽ. പക്ഷാഘാതത്തെ കുറിച്ചുള്ള ഹ്രസ്വ സന്ദേശത്തിലൂടെയാണ് ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കിയത്.