Colon Cancer: Everything You Need To Know- Doctor@2PM
അര്‍ബുദങ്ങളുടെ പട്ടികയില്‍ മരണ നിരക്ക് വളരെ കൂടുതല്‍ ഉള്ളതും വളരെ സാധാരണമായി കണ്ടു വരുന്നതുമായ അര്‍ബുദമാണ് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന അര്‍ബുദം. ഈ രണ്ട് കാരണങ്ങളും പ്രസക്തമായത് കൊണ്ട് തന്നെ ഈ അസുഖത്തെ കുറിച്ച് കൃത്യമായ അറിവുണ്ടാകുന്നത് നല്ലതാണ്. ഒരുപാട് വൈകി ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും മുന്നേ തന്നെ ഈ അസുഖത്തിന്റെ സാധ്യത തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ വളരെ നല്ലത്. ഈ വിഷയത്തില്‍ ഇന്ന് നമുക്കൊപ്പം തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ.രഞ്ജിത്ത് ഹരി ചേരുന്നു. ഡോക്ടര്‍@2പിഎം