പ്രസവാനന്തര ശുശ്രൂഷയുടെ പ്രാധാന്യം ആയുർവേദത്തിൽ
ഗർഭകാലത്തെ പോലെ തന്നെ സ്ത്രീകളുടെ ആരോഗ്യത്തിൽ ഏറെ ശ്രദ്ധ നൽകേണ്ട സമയമാണ് പ്രസവത്തിന് ശേഷമുള്ള ആദ്യമാസങ്ങൾ. മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് അമ്മയുടെ പരിചരണം കുഞ്ഞിന്റെ പരിചരണത്തോളം പ്രധാനമാണ്. ഡോക്ടറോട് ചോദിക്കാം പരിപാടിയിൽ പ്രസവാനന്തര ശുശ്രൂഷയുടെ പ്രാധാന്യം ആയുർവേദത്തിൽ
