Ranam, Theevandi in theatres
പ്രളയം തീര്‍ത്ത തീരാനഷ്ടത്തില്‍ നിന്ന് തിരിച്ചു കയറാനുള്ള വലിയ ശ്രമത്തിലാണ് മലയാള സിനിമാ ലോകം. പൃഥ്വിരാജ് നായകനായ രണവും ടൊവിനോ തോമസ് നായകനായ തീവണ്ടിയുമാണ് ഈ ആഴ്ചത്തെ മലയാളം റിലീസുകള്‍. ഇ ബസ്, എപ്പിസോഡ്: 109

Content Highlights: Ranam, Theevandi in theatres