Short And 'Qute' Is Dear

ചെറിയ വാഹനങ്ങള്‍ക്ക് പ്രിയമേറുകയാണ്. അക്കൂട്ടത്തിലേയ്ക്ക് എത്തുകയാണ് ബജാജിന്റെ പുതിയ ക്യൂട്ട് എന്ന വാഹനം. പൊന്മുടിയിലേയ്ക്ക് ഒരു യാത്രയാണ് ക്യൂട്ടിനൊപ്പം ഒപ്പം ക്യൂട്ടിന്റെ വിശേഷങ്ങളും അറിയാം. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 231.

Content Highlights: First Drive Cute