ഓണക്കൂട്ടുമായി മാതൃഭൂമി ന്യൂസ് അവതാരകർ- പ്രത്യേക പരിപാടി

വാർത്താ അവതാരകർ മാത്രമല്ല, കലാകാരന്മാരും കലാകാരികളും കൂടിയാണ്..മിമിക്രിയും തഗ്ഗുകളും ട്രോളും പാട്ടും ഡാൻസും എല്ലാം വശമുണ്ട്; ഓണക്കൂട്ടുമായി മാതൃഭൂമി ന്യൂസ് അവതാരകർ- പ്രത്യേക പരിപാടി

#OnamSpecials #Anchors #MathrubhumiNews