Principle Approval For Kerala Bank
കേരളത്തിന്റെ ബാങ്കിങ് മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേരള ബാങ്ക് നിലവില്‍ വരുന്നു. കേരള ബാങ്കിന്റെ രൂപികരണ നടപടികളുമായി മുന്നോട്ടു പോകാന്‍ റിസര്‍വ്വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. മണിന്യൂസ്, എപ്പിസോഡ്: 115