Solar Roofing: Both Protection And Income!
വൈദ്യുതിച്ചിലവ് കൂടുമ്പോഴാണ് നാം സോളാര്‍ പാനലുകളെക്കുറിച്ച് ചിന്തിക്കുക. എന്നാല്‍ സോളാര്‍ പാനലുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നത് കെട്ടിടത്തിന്റെ ഭംഗിയെ ബാധിക്കും. ഇതിന് പരിഹാരമാവുകയാണ് സോളാര്‍ റൂഫിങ്. മണിന്യൂസ്, എപ്പിസോഡ്: 127.