വള്ളംകളി ചെറിയ കളിയല്ല! 'നടുഭാഗം ചുണ്ടനൊപ്പം' ഒരു ദിനം
കുട്ടനാട്ടിലെ കരകളുടെയും ബോട്ട് ക്ലബ്ബുകളുടെയും ആവേശപ്പോരാട്ടം മാത്രമല്ല, നൂറുകണക്കിന് മനുഷ്യർ ആഹാരക്രമത്തിലും പരിശീലനത്തിലും ജീവിതരീതികളിലും വരുത്തുന്ന അച്ചടക്കത്തിന്റെ റിസൾട്ട് കൂടിയാണ് നെഹ്‌റു ട്രോഫി മത്സരത്തിന്റെ ട്രാക്കിൽ നമ്മൾ കാണുന്നത്; വള്ളംകളി ചെറിയ കളിയല്ല! 'നടുഭാഗം ചുണ്ടനൊപ്പം' ഒരു ദിനം...
#NehruTrophyBoatRace #NadubhagamChundan #PunnamadaBoatClub #Alappuzha #Kuttanad #Race