MLA-മാരുടേയും മന്ത്രിമാരുടേയും ശമ്പളം കൂട്ടാൻ ചില കാരണങ്ങളുണ്ട്!-രാഷ്ട്രീയവൃത്തം
എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളം കൂട്ടുന്നതിന് പിന്നിലെ കാരണങ്ങൾ, ജി സുധാകരൻ യുഡിഎഫിനുണ്ടാക്കുന്ന തലവേദന, എ ഐ കാലത്ത് തൊഴിലാളികൾ നേരിടുന്ന വലിയ വെല്ലുവിളികൾ-രാഷ്ട്രീവൃത്തം ചർച്ച ചെയ്യുന്നു...
#RashtreeyaVritham #KeralaPolitics #discussion #AI #GSudhakaran #MLA #SalaryHike #Niyamasabha