'നിപ മരുന്നിനെക്കുറിച്ചുള്ള കെ മുരളീധരന്റെ സംശയം രാഷ്ട്രീയ പ്രതികാരമോ?'

നിപ മരുന്നിനെക്കുറിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ സംശയംപ്രകടിപ്പിക്കൽ പൊതുജനാരോഗ്യ മേഖലയെ മൊത്തത്തിൽ കരിനിഴലിൽ നിർത്തുന്നതല്ലേ?, ബാറുകളിൽ പ്രായം തെളിയിക്കാൻ ആധാർ കാർഡ് എന്ന എക്സൈസ് മന്ത്രിയുടെ ആശയം പ്രായോഗികമാണോ? രാഷ്ട്രീയവൃത്തം ചർച്ച ചെയ്യുന്നു...

#rashtreeyavritham #nipah #kmuraleedharan #mliju #excise #keralapolitics