ഇനി വേണേല്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ജി.23 നേതാക്കള്‍ക്കൊപ്പം ചേരാം
ഡി.സി.സി പുനഃസംഘടനയ്‌ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൈവിടുന്ന ലക്ഷണമാണ്. ഇടയ്ക്കിടെ ആന്ധ്രയിലൊക്കെ പോയി വരാന്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം അനുവദിക്കുമോ എന്ന ആശങ്കയിലാണ് തീരുമാനം.