Azhikode Fight Too Close To Call: Exit Poll

അഴീക്കോട് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കെ.എം ഷാജിയോ കെ.എം. സുമേഷോ എന്ന് പറയാനാവാതെ മാതൃഭൂമി ന്യൂസ്- ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വെ എക്‌സിറ്റ് പോള്‍ഫലം.

Content Highlights: Azhikode Fight Too Close To Call: Exit Poll