Defeat At Devikulam Due To Organisational Weakness: D Kumar

ദേവികുളത്തെ പരാജയത്തിന് കാരണം സംഘടന ദൗബല്യമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ മാതൃഭൂമി ന്യൂസിനോട്. വോട്ടേസ് സ്ലീപ്പ് പോലും വീടുകളില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആയില്ല. അടിമാലി ബ്ലോക്ക് കമ്മറ്റിയാണ് ഗുരുതര വീഴ്ച്ച വരുത്തിയതെന്ന് ഡി കുമാര്‍ പറഞ്ഞു.

Content Highlights: D Kumar