Jose K Mani Faction Demands For 2 Ministers In Cabinet
കേരള കോണ്‍ഗ്രസില്‍നിന്നും രണ്ട് മന്ത്രിമാര്‍ വേണമെന്ന ആവശ്യമുന്നയിച്ച് ജോസ്.കെ മാണി വിഭാഗം. റോഷി അഗസ്റ്റിനും എം.ജയരാജിനുമാണ് മന്ത്രിമാരാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്

Content Highlights: Jose K Mani Faction Demands For 2 Ministers In Cabinet