LDF, UDF Adding Fake Votes Extensively: K Surendran

യുഡിഎഫും എല്‍ഡിഎഫും വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ ചെന്നിത്തല ശരിവെക്കുന്നത്. ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കള്ളവോട്ട് തടയാനുള്ള നടപടി ബിജെപി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പറഞ്ഞു.

Content Highlights: LDF, UDF Adding Fake Votes Extensively: K Surendran