Mamata To Meet Governor To Stake Claim To Form Government

സര്‍ക്കാര്‍ രൂപികരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന്‌ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഗവര്‍ണ്ണര്‍ ജഗ്‌ദീപ്‌ ധന്‍കറെ കാണും. എന്നാൽ നന്ദിഗ്രാമില്‍ വീണ്ടും വോട്ടെണ്ണണമെന്നാവശ്യപ്പെട്ട്‌ ത്രിണമുല്‍ കോണ്‍ഗ്രസ്‌ കോടതിയെ സമീപിക്കും.

Content Highlights: Mamata To Meet Governor