MB Rajesh, Family Happy With Victory

മലയാളികൾ ഉറ്റുനോക്കിയ മണ്ഡലത്തിൽ ഉശിരൻ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് എം.ബി രാജേഷും കുടുംബവും. തൃത്താലയിലെ വിജയം താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒന്ന് ആണെന്ന് എം ബി രാജേഷിന്റെ ഭാര്യ ഡോക്ടർ നിത കണിച്ചേരിയും പറഞ്ഞു.

Content Highlights: MB Rajesh