Oommen Chandy To Go To Kannur To Resolve Irikkur Issue
കണ്ണൂര്‍: ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് ഒഴികെയുള്ള സമാവായ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി നാളെ കണ്ണൂരിലെത്തും. എഐ വിഭാഗം നേതാക്കളുമായും സ്ഥാനാര്‍ത്ഥിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. അതിനിടെ സജി ജോസഫ് ഇന്ന് വൈകീട്ടോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.