Pinarayi Cabinet 2.0 To Swear In After May 20

രണ്ടാം പിണറായി മന്ത്രിസഭ 20ാം തീയതിക്ക് ശേഷം സത്യപ്രതിഞ്ജ ചെയ്യും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. പതിനേഴാം തീയതി എല്‍ഡിഎഫ് യോഗം ചേരും. പതിനെട്ടാം തീയതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരും

Content Highlights: Pinarayi Cabinet 2.0