UDF Defeated In Polls Due To Lack Of Leadership: Syro Malabar Church
നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃശൂന്യത യു.ഡി.എഫിന് ബാധ്യതയായെന്ന് സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. പിണറായി അടക്കമുള്ളവരുടെ നേതൃശേഷിയാണ് എല്‍.ഡി.എഫിനെ തുടര്‍ഭരണത്തിലെത്തിച്ചത്. ചെന്നിത്തല ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ കിട്ടിയില്ലെന്നും സഭാ പ്രസിദ്ധീകരണം വിമര്‍ശിച്ചു.