Talks To Resolve Irikkur Dispute Fail

ഇരിക്കൂറില്‍ സമവായ ചര്‍ച്ച പരാജയം. ഇരിക്കൂറില്‍ സജീവ് ജോസഫിന് ജയസാധ്യതയില്ലെന്ന ഐ ഗ്രൂപ്പിന്റെ വികാരം ഹൈക്കമാന്റിനെ അറിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച തുടരുകയാണെന്നും എം എം ഹസനും കെ സി ജോസഫും വ്യക്തമാക്കി.

Content Highlights: Talks To Resolve Irikkur Dispute Fail