TVM District Secretariat To Meet Today To Decide CPM Candidates
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ആറ്റിങ്ങല്‍ ഒഴികെ സിറ്റിംങ് എം എല്‍ എ മാര്‍ക്ക് സി പി എം വീണ്ടും അവസരം നല്‍കും. കോവളം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്ന് ചേരുന്ന ജെഡിഎസ് ജില്ലാകമ്മിറ്റിയിലും നടക്കും.