Won't Contest In Assembly Election: PJ Kurien

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ മാതൃഭൂമി ന്യൂസിനോട്. തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ രേഖാമൂലം അറിയിച്ചു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് താന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Won't Contest In Assembly Election: PJ Kurien