Flood-Cess Could Boomerang, Say Traders

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് വലിയ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വ്യാപാരികള്‍. നികുതിക്ക് മുകളില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. നിലവിലെ രീതിയില്‍ സെസ് ഏര്‍പ്പെടുത്തിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

Content Highlights: Flood-Cess Could Boomerang, Say Traders