'A' Group Didn't Capture Wayanad LS Seat: T Siddique
കൊച്ചി: വയനാട് സീറ്റ് എ ഗ്രൂപ്പ് പിടിച്ചു വാങ്ങി എടുത്തതല്ല എന്ന് ടി. സിദ്ദിഖ്. രമേഷ് ചെന്നിത്തല പിണങ്ങിപ്പോയി എന്നത് തെറ്റായ വാര്‍ത്തയാണ്. വയനാട്ടില്‍ തന്റെ വിജയം ഉറപ്പാണെന്നും സിദ്ദിഖ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.