A Ruler Should Become The Guard Of Our Constitution, Says Rahul Gandhi
കോഴിക്കോട്: ഭരണാധികാരി ഭരണഘടനയുടെ കാവല്‍ക്കാരനാണ് ആകേണ്ടതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത്ഷായുടെ വയനാടിനെതിരായ പരാമര്‍ശം മതേതരത്വത്തെ ബി.ജെ.പി അപമാനമായി കാണുന്നു എന്നതിന് തെളിവാണെന്ന്ും മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.