Yechuri Confirms Shifting Of CPM Votes To BJP In Bengal

ന്യൂഡല്‍ഹി: ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായി വോട്ടുചോര്‍ച്ച ഉണ്ടായതായി തുറന്നു സമ്മതിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടായിരുന്നെങ്കില്‍ ഗുണം ചെയ്യുമായിരുന്നു എന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ബംഗാള്‍ സംസ്ഥാന സമിതിയോഗത്തിനു ശേഷമാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.

Content Highlights: Bengal