BJP Will Not Use Sabarimala Issue During Bypoll Campaign
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതിനാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ശബരിമല പ്രചാരണ വിഷയമാക്കില്ല. വട്ടിയൂര്‍ക്കാവില്‍ വികസനമാണ് പ്രചാരണ വിഷയമെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി. തിരുവനന്തപുരത്ത് വിജയ സാദ്ധ്യത വികസന മാതൃകകള്‍ക്കാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.