Classmates To Battle It Out In Palakkad

പാലക്കാട്: ഇത്തവണ പാലക്കാട് മണ്ഡലത്തില്‍ സഹപാഠികള്‍ തമ്മിലുള്ള മത്സരമാണ്. ഒറ്റപ്പാലം എന്‍.എസ്. എസ്. കോളേജില്‍ പ്രീ ഡിഗ്രിക്ക് ഒരേ ക്ലാസ്സില്‍ പഠിച്ച എം.ബി. രാജേഷും വി.കെ. ശ്രീകണ്ഠനുമാണ് ലോക്‌സഭയിലേക്ക് ഏറ്റുമുട്ടുന്നത്.

Content Highlights: Classmates To Battle It Out In Palakkad Lok Sabha Election 2019