Congress Workers Excited Over Muraleedharan's Candidature

കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.മുരളീധരന്‍ വടകര സ്ഥാനാര്‍ത്ഥിയായതിന്റെ ആവേശത്തിലാണ് കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഡി.സി.സിയിലെത്തിയത്. കെ.മുരളീധരന്‍ നാളെ വൈകിട്ടോടെ വടകരയിലെത്തും.

Content Highlights: Congress Workers Excited Over Muraleedharan's Candidature