Not Projecting Sabarimala Issue Affected Poll Results: CPM State Committee
തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമാക്കാതിരുന്നത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ശബരിമലയില്‍ നിന്ന് ഒളിച്ചോടിയെന്ന് എതിരാളിക്ള്‍ക്ക് പ്രചരിപ്പിക്കാന്‍ ഇത് ഇടനല്‍കി. ശബരിമല നിലപാട് വ്യക്തമാക്കി വോട്ട് തേടിയിരുന്നെങ്കില്‍ തെറ്റിധാരണ നീക്കാന്‍ സാധിച്ചേനെയെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.