CPM Chalakudy Committee Against Innocent's Candidature
കൊച്ചി: ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ചാലക്കുടി മണ്ഡലം പാര്‍ലമെന്റ് കമ്മറ്റിയില്‍ എതിര്‍പ്പ്. സാജു പോളിനെയോ പി രാജീവിനെയോ ആകും പരിഗണിക്കുക. ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചാല്‍ വിജയസാധ്യതയില്ലെന്നാണ് പാര്‍ട്ടി ലോക്‌സഭ മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇന്നസെന്റിനെ മത്സരിപ്പിക്കുകയാണെങ്കില്‍ ഉത്തരവാദിത്വം സംസ്ഥാന കമ്മിറ്റിക്കാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു