CPM's Lok Sabha Candidates List On Final Phase
തിരുവനന്തപുരം: മണ്ഡലം കമ്മറ്റികളിലെ ചര്‍ച്ചയും പൂര്‍ത്തിയായതോടെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകുന്നു. മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് തയ്യാറാക്കിയത്. വടകരയില്‍ പി ജയരാജനും കോട്ടയത്ത് വിഎന്‍ വാസവനും പത്തനംതിട്ടയില്‍ വീണാ ജോര്‍ജും സിപിഎം സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട് എ പ്രദീപ്കുമാറും മത്സരിക്കും.