CPM State Committee Finalises Candidate List; Call On Ponnani Deferred

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സിപിഎം സംസ്ഥാന സമിതി അന്തിമ രൂപം നല്‍കി. ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ മത്സരിക്കും. പ്രാദേശിക എതിര്‍പ്പ് മറികടന്നാണ് വീണ്ടും അവസരം നല്‍കുന്നത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകും. കാസര്‍കോട് കെപി സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയിലെ തീരുമാനം അതേസമയം നീട്ടിവച്ചു. 

Content Highlights: CPM State Committee Finalises Candidate List