Delay In Selection Of LDF Candidate In Ponnani

കോഴിക്കോട്: പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം നീളുന്നു. വി.അബ്ദുറഹ്മാന്‍, പി.വി.അന്‍വര്‍ എന്നീ എം.എല്‍.എമാര്‍ക്കൊപ്പം മന്ത്രി കെ.ടി.ജലീല്‍, പി.ടി.കുഞ്ഞുമുഹമ്മദ് എന്നിവരുടെ പേരുകളും ഇന്ന് ചര്‍ച്ചയാകും.

Content Highlights: Delay In LDF's Ponnani Candidate Selection